HOME
DETAILS
MAL
ട്രെയിനില്‍ നിന്ന് വീണ് മലയാളി സ്ത്രീ മരിച്ചു
backup
September 15 2016 | 11:09 AM
ബാംഗ്ലൂര്‍ ; ട്രെയിനില്‍ നിന്ന് വീണ് മലയാളി സ്ത്രീ മരിച്ചു. കര്‍ണാടകത്തിലെ മുള്‍ഡേഷ്വരില്‍ വെച്ചാണ് സംഭവം. കണ്ണൂര്‍ സ്വദേശി ശോഭ(53) യാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."