HOME
DETAILS
MAL
കോഴിക്കോട്ടും തെരുവ്‌നായയുടെ ആക്രമണം; എട്ട്‌പേര്‍ക്ക് കടിയേറ്റു
backup
September 15 2016 | 12:09 PM
കോഴിക്കോട്: കോഴിക്കോട് നടക്കാവ് പണിക്കര്‍ റോഡില്‍ തെരുവുനായയുടെ ആക്രമണം.
എട്ട് പേര്‍ക്ക് പരിക്കേറ്റു. ആക്രമണ സ്വഭാവം കാട്ടിയ നായ സമീപത്തെ വീടിനുള്ളില്‍ കയറിയും ആളുകളെ കടിച്ചു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വിട്ടയച്ചു. തെരുവ്‌നായകള്‍ വ്യാപകമായ ഈ ഭാഗത്ത് കോര്‍പറേഷന്‍ നടപടികള്‍ എടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു
. തെരുവ്‌നായകള്‍ വര്‍ധിച്ചതിനാല്‍ പുറത്തിറങ്ങാന്‍ പേടിക്കുകയാണ് നാട്ടുകര്‍. ഇനിയെങ്കിലും അധ്കൃതര്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."