HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു
backup
September 15 2016 | 12:09 PM
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. ചാളയൂര്‍ ഊരിലെ നാഗരാജ്-രാജമണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
തലച്ചോറിലുണ്ടായ അണുബാധയാണ് കുട്ടിയുടെ മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."