HOME
DETAILS

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

  
Web Desk
April 20, 2026 | 5:44 PM

indian passport services abroad now via al hind malayali firm replaces bls

ദുബൈ: യുഎഇയിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കരാറിൽ നിർണ്ണായക മാറ്റം. കഴിഞ്ഞ 15 വർഷമായി ഈ സേവനങ്ങൾ നൽകിവന്നിരുന്ന ബിഎൽഎസ് (BLS) ഇന്റർനാഷണലിന് പകരം പ്രമുഖ മലയാളി യാത്രാ-ടൂറിസം സംരംഭമായ അൽ ഹിന്ദ് (Alhind) ഗ്രൂപ്പ് ഈ ചുമതല ഏറ്റെടുക്കും.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ച ആഗോള ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാണ് അൽ ഹിന്ദിനെ ഈ സുപ്രധാന ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഈ വർഷം ജൂലൈ മുതൽ അൽ ഹിന്ദ് ഗ്രൂപ്പ് ഔദ്യോഗികമായി സേവനങ്ങൾ നൽകിത്തുടങ്ങും. നയതന്ത്ര സേവന രംഗത്ത് ഇത്രയും വലിയൊരു കരാർ സ്വന്തമാക്കുന്നത് മലയാളി സംരംഭകത്വത്തിന് വലിയൊരു നേട്ടമാണ്. ഗൾഫ് മേഖലയിലുടനീളം ശക്തമായ സാന്നിധ്യമുള്ള അൽ ഹിന്ദ് വഴി സേവനങ്ങൾ ലഭ്യമാകുന്നത് പ്രവാസികൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

indian government has appointed al hind a kerala based malayali enterprise to handle passport and consular services for indians living abroad replacing bls international the move aims to improve efficiency and service quality for overseas nationals as per recent official notification. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  14 hours ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  15 hours ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  15 hours ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  16 hours ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  16 hours ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  16 hours ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  16 hours ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  17 hours ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  17 hours ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  17 hours ago