HOME
DETAILS
MAL
അപേക്ഷാ സംവിധാനത്തില്‍ വീഴ്ച; രണ്ടു കോളജുകളുടെ പ്രവേശന നടപടി റദ്ദാക്കി
backup
September 15 2016 | 13:09 PM
തിരുവനന്തപുരം: ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനത്തില്‍ വീഴ്ച വരുത്തിയതിന് രണ്ടു കോളജുകളുടെ മെഡിക്കല്‍ പ്രവേശന നടപടികള്‍ ജെയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശന നടപടികളാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."