HOME
DETAILS

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

  
നിസാം കെ. അബ്ദുല്ല 
April 27, 2026 | 4:38 PM

ousewarming ceremony was held for the homes built by the indian union muslim league for disaster-affected people in chooral mala

കൽപ്പറ്റ: 2024 ജൂലൈ 30ന് പുഞ്ചിരിമട്ടത്ത് വാടിയ അവരുടെ പുഞ്ചിരികൾ വെള്ളിത്തോട്ട് വിടർന്നു. ഇന്ന് അവരിൽ 51 കുടുംബങ്ങൾ സ്‌നേഹഭവനങ്ങളിലേക്ക് വലതുകാൽ വച്ചു കയറിയതോടെ ഉരുളിൽ ഒറ്റപ്പെട്ടു പോയവരെ ചേർത്തുനിർത്താനായതിന്റെ ചാരിതാർഥ്യത്തിൽ മുസ്‌ലിം ലീഗിനും അഭിമാനനിമിഷമായി. കുടുംബങ്ങൾ ചേർന്ന് സംഘടിപ്പിച്ച വീടുകൂടലിന് അതിഥികളായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി പി.എം.എ സലാമും പി.കെ ബഷീറും ഉൾപ്പെടെ നേതാക്കളെത്തി. 

ബാക്കി 54 കുടുംബങ്ങൾ കൂടി ജൂൺ 15നും സെപ്റ്റംബറിലുമായി നിങ്ങൾക്കൊപ്പം ചേരുമെന്ന പ്രഖ്യാപനം സാദിഖലി തങ്ങൾ നടത്തിയപ്പോൾ സദസിൽ സന്തോഷം ഇരട്ടിച്ചു. ഫർണിച്ചറുകളും മിക്‌സിയും വീട്ടിലേക്ക് ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളുമെല്ലാം ഒരുക്കിയാണ് ലീഗ് കുടുംബങ്ങളെ വീട്ടിലേക്ക് ആനയിച്ചത്. എട്ട് സെന്റിൽ 1060 ചതുരശ്ര അടിയിലൊരുങ്ങിയ സ്‌നേഹഭവനങ്ങളിൽ അവർക്കിനി മഴയും കാറ്റും ഭയക്കാതെ അന്തിയുറങ്ങാം. കൽപ്പറ്റ ടൗണിൽനിന്ന് എട്ട് കിലോമീറ്ററും മേപ്പാടിയിൽനിന്ന് അഞ്ച് കിലോമീറ്ററും മുട്ടിൽ ടൗണിൽനിന്ന് നാല് കിലോമീറ്ററും ദൂരത്തിലാണ് ലീഗൊരുക്കിയ സ്‌നേഹഭവനങ്ങൾ. 

ousewarming ceremony was held for the homes built by the indian union muslim league for disaster-affected people in chooral mala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  3 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  3 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  3 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  3 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  3 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  3 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  3 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  3 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  3 days ago