HOME
DETAILS

ലക്ഷങ്ങള്‍ മുടക്കിയുള്ള വനം വകുപ്പിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ പാഴാകുന്നു

  
backup
September 16 2016 | 17:09 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3



തിരുനെല്ലി: വനാതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമായി വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഷോക്ക് ഫെന്‍സിങും കാട്ടാന ട്രഞ്ച് നിര്‍മാണവും കര്‍ഷകര്‍ക്ക് ഉപകാരപ്രദമില്ലാത്ത നിലയിലാണണെന്ന് ആരോപണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ആറു കോടി 28 ലക്ഷം രൂപ പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി വൈല്‍ഡ് ലൈഫ് ചെലവഴിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഷോക്ക് ഫെന്‍സിങ് മുഴുവനും കാട്ടാന ചവിട്ടി പൊട്ടിച്ച് മണ്ണില്‍ തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തോല്‍പെട്ടി പ്രദേശങ്ങളില്‍ മാത്രം കാട്ട് കൊമ്പന്‍ മോഴയാനയുടെ പരാക്രമണത്തില്‍ മൂന്നേക്കറോളം നെല്‍കൃഷിയും കാപ്പി, കമുക്, തെങ്ങ് തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്. മുമ്പൊന്നുമില്ലാത്ത രീതിയിലാണ് കാട്ടാന ശല്യം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. സന്ധ്യമയങ്ങുമ്പോള്‍ തന്നെ നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളെ ഭയന്ന് പുറത്തിറങ്ങുവാന്‍ പോലും സാധിക്കാതെ അവസ്ഥിയാണുള്ളത്. കര്‍ണാടക നാഗര്‍ഹോള അതിര്‍ത്തിയില്‍ സ്ഥാപിച്ച റെയില്‍ തിരുനെല്ലി വനാതിര്‍ത്തികളിലും സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago