HOME
DETAILS
MAL
വധശ്രമം; യുവാവ് അറസ്റ്റില്‍
backup
September 16 2016 | 18:09 PM
കാസര്‍കോട്: വധശ്രമ കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. എരിയാല്‍, ബ്ലാര്‍ക്കോട്, ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ഫൈസലാ (19)ആണ് അറസ്റ്റിലായത്.
കറന്തക്കാട്ടെ കെ കൃഷ്ണ(28)നെ ഈ മാസം 11ന് രാത്രിയില്‍ കാസര്‍കോട് എയര്‍ലൈന്‍സ് കവലയില്‍ വച്ച് അക്രമിച്ച സംഭവത്തിലാണ് ഫൈസലിനെ അറസ്റ്റു ചെയ്തത്.
തായലങ്ങാടിയിലെ സൈനുല്‍ ആബിദിനെ ഈ കേസില്‍ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."