HOME
DETAILS
MAL
എസ്.എം.എഫ് മുനിസിപ്പല്‍ കൗണ്‍സില്‍ ഇന്ന്
backup
September 16 2016 | 19:09 PM
മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍(എസ്.എം.എഫ്) മുനിസിപ്പല്‍ കൗണ്‍സില്‍ ഇന്ന് ഉച്ചക്ക് മൂന്നിന് മലപ്പുറം സുന്നി മഹലില്‍ നടക്കും. മേഖലാ പ്രസിഡന്റ് കാളാവ് സൈതലവി മുസ്‌ലിയാര്‍, ഓര്‍ഗനൈസര്‍ അശ്‌റഫ് ഫൈസി പ്രസംഗിക്കും. മഹല്ല് പ്രസിഡന്റ്-സെക്രട്ടറി-ട്രഷറര്‍, മദ്‌റസ-അറബിക് കോളജ് ഭാരവാഹികള്‍, സമസ്ത കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."