HOME
DETAILS
MAL
ഇസ്‌ലാമിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു
backup
September 16, 2016 | 7:37 PM
കട്ടോപ്പാടം: എസ്.കെ.എസ്.ബി.വി കൂമഞ്ചേരിക്കുന്ന് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ യൂനിറ്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇസ്‌ലാമിക് ലൈബ്രറി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം അബൂബക്കര്‍ മുസ്‌ലിയാര്‍ കൊമ്പം അധ്യക്ഷനായി. എസ്.കെ.എസ്.ബിവി ജില്ലാ ജന.സെക്രട്ടറി മനാഫ് കോട്ടോപ്പാടം, അബ്ദു റസാഖ് മുസ്‌ലിയാര്‍, ഉബൈദ് മുസ്‌ലിയാര്‍, അബൂബക്കര്‍ എന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."