HOME
DETAILS

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

  
May 08, 2026 | 8:04 AM

the rise of young kings indian youngsters dominate ipl record books

ഐപിഎൽ 2026 സീസണിൽ സീനിയർമാരെ പിന്നിലാക്കി യുവരക്തം ഐപിഎൽ റെക്കോർഡുകളിൽ പുതിയ ചരിത്രമെഴുതുന്ന കാഴ്ച്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. ഐപിഎല്ലിൽ 20 പന്തിൽ താഴെ ഏറ്റവും കൂടുതൽ തവണ അർദ്ധസെഞ്ചുറി നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ അഭിഷേക് ശർമ്മ ഒന്നാമത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

എസ്.ആർ.എച്ചിനായി (SRH) സ്ഥിരതയാർന്ന വെടിക്കെട്ട് പ്രകടനം നടത്തുന്ന അഭിഷേക് ശർമ്മ 6 തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്,ഈ സീസണിലെ മുംബൈക്കെതിരായ 16 പന്തിലെ ഫിഫ്റ്റിയോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നിക്കോളാസ് പൂരൻ, 5 തവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്,രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ മൂന്ന് തവണ 15 പന്തിൽ ഫിഫ്റ്റി നേടിയിട്ടുണ്ട് ഇതടക്കം 20 പന്തിന് താഴെ 4 തവണയാണ് ഈ തകർപ്പൻ നേട്ടം വൈഭവ് സൂര്യവംശി മറികടന്നത്.ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനായ ഹാർഡ് ഹിറ്റർ ജേക്ക് ഫ്രേസർ-മക്ഗുർക്ക് 3 തവണ ഈ നേട്ടം സ്വന്തമാക്കി.പവർപ്ലേ ഓവറുകളിൽ ബൗളർമാരുടെ പേടിസ്വപ്നമായ ട്രാവിസ് ഹെഡ് 3 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്,പഞ്ചാബ് കിങ്‌സിനായി അതിവേഗ ഇന്നിങ്‌സുകളുമായി തകർപ്പൻ ഫോമിൽ കളിക്കുന്ന പ്രിയാൻഷ് ആര്യ 3 തവണ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

അഭിഷേക് ശർമ്മയുടെ കുതിപ്പ്: 

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറായ അഭിഷേക് ശർമ്മ, അഞ്ച് തവണ 20 പന്തിൽ താഴെ ഫിഫ്റ്റി നേടിയ ആദ്യ ബാറ്റ്‌സ്മാനായി ചരിത്രം കുറിച്ചിരുന്നു. ഇപ്പോൾ ആറ് തവണയുമായി അദ്ദേഹം പട്ടികയിൽ ബഹുദൂരം മുന്നിലാണ്.

അമ്പരപ്പിച്ച് വൈഭവ് സൂര്യവംശി: 

പതിനഞ്ചാം വയസ്സിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, ഈ സീസണിൽ മാത്രം മൂന്ന് തവണയാണ് 15 പന്തിൽ അർദ്ധസെഞ്ചുറി തികച്ചത്.

പൂരന്റെ തിരിച്ചുവരവ്: 

ലക്നൗ സൂപ്പർ ജയന്റ്സിനായി (LSG) മൂന്നാം നമ്പറിൽ ഇറങ്ങിയ നിക്കോളാസ് പൂരൻ മുംബൈ ഇന്ത്യൻസിനെതിരെ 16 പന്തിൽ 50 കടന്ന് തന്റെ അഞ്ചാം വേഗമേറിയ ഫിഫ്റ്റി സ്വന്തമാക്കി.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി എന്ന റെക്കോർഡ് ഇപ്പോഴും രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്‌സ്വാളിന്റെ (13 പന്ത്) പേരിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 10 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  5 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  5 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  5 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  5 days ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  5 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  5 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  5 days ago
No Image

ട്രോൾ പങ്കുവെച്ചതിന് സസ്‌പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്

Kerala
  •  5 days ago