HOME
DETAILS

സൗമ്യ വധക്കേസ് വിധി; പ്രതിഷേധപ്രകടനം നടത്തി

  
backup
September 16 2016 | 19:09 PM

%e0%b4%b8%e0%b5%97%e0%b4%ae%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4


കുമരംപുത്തൂര്‍: സൗമ്യ വധത്തില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിലും, സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നടപടിയിലും പ്രധിഷേച്ച് മുസ്‌ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനം നടത്തി.
താഴെ അരിയൂരില്‍ നിന്നും മണ്ണറോട്ടില്‍ മുഹമ്മദ് ഹാജി ഫ്‌ളാഗ്ഓഫ് ചെയ്ത് തുടങ്ങിയ പ്രകടനം മേലെ ചുങ്കത്ത് സമാപിച്ചു. സമാപനസമ്മേളനത്തിന് പച്ചീരി അസീസ് സ്വാഗതം പറഞ്ഞു. എം.എല്‍.എ അഡ്വ. എന്‍ ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ പൊന്‍പാറ കോയക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഹുസൈന്‍ മാസ്റ്റര്‍, വൈശ്യന്‍ മുഹമ്മദ്, ബഷീര്‍ കെ കെ, അര്‍സല്‍ എരേരത്ത്, സഹദ് അരിയൂര്‍, നൗഷാദ് വെള്ളപ്പാടം, ഷെരീഫ് പച്ചീരി പങ്കെടുത്തു.
ഷൊര്‍ണൂര്‍: സൗമ്യ വധകേസില്‍ സുപ്രീം കോടതി വിധിയില്‍ ഷൊര്‍ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
സി.പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകണ്ഠന്‍, വി.കെ.ശ്രീകൃഷ്ണന്‍, ടി.കെ.ഹമീദ്, ഷൊര്‍ണൂര്‍ വിജയന്‍, ടി.വൈ. ശിഹാബുദീന്‍ പ്രസംഗിച്ചു. ടി.കെ.ബഷീര്‍ അധ്യക്ഷനായി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago