HOME
DETAILS

ബഹ്‌റൈനിൽ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായി; ആദ്യ സംഘങ്ങൾ ഉടൻ പുറപ്പെടും

  
May 11, 2026 | 1:24 PM

bahrain hajj mission preparations 2026 completed
മനാമ: ഈ വർഷത്തെ ഹജ്ജ് സീസണിൽ ബഹ്‌റൈനിൽ നിന്നുള്ള തീർഥാടകരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹജ്ജ് മിഷൻ മേധാവി ശൈഖ് അദ്നാൻ അൽ ഖത്താൻ അറിയിച്ചു. തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ അഞ്ച് മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ, ആരോഗ്യം, ഗതാഗതം, താമസം എന്നീ കാ​ര്യങ്ങളിൽ ഹജ്ജ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന 90 അംഗങ്ങളാണ് മേൽനോട്ടം വഹിക്കുന്നത്. രാജ്യത്ത് നിന്നുള്ള സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 4,625 തീർഥാടകരാണ് ഇത്തവണ ഹജ്ജിന് പുറപ്പെടുന്നത്.
 
 
അംഗീകാരമുള്ള 23 ഹജ്ജ് ഗ്രൂപ്പുകൾ വഴി നാല്, അഞ്ച്, ആറ് തീയതികളിലായി വിമാനം വഴിയാണ് ഇവരുടെ യാത്ര. ഇവർ 10 മുതൽ 12 ദിവസം വരെ പുണ്യഭൂമിയിൽ ചെലവഴിക്കുമെന്നാണ് വിലയിരുത്തൽ. ഇവർക്കാവശ്യമുള്ള എല്ലാ സൗകര്യങ്ങളും മിനായിലെയും അറഫാത്തിലെയും ടെന്റുകളിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ നിരന്തരം ആശയവിനിമയം നടത്തുന്നതായും മിഷൻ മേധാവി വ്യക്തമാക്കി. രാജാവിന്റേയും കിരീടാവകാശിയുടേയും പിന്തുണയ്ക്കും സഹായത്തിനും ശൈഖ് അദ്നാൻ അൽ ഖത്താൻ നന്ദി അറിയിച്ചു. സഊദി അധികൃതരും ബഹ്‌റൈൻ ഹജ്ജ് മിഷനും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം തീർഥാടകരോട് അഭ്യർഥിച്ചു. 
 
Sheikh Adnan Al Qattan, head of the Bahrain Hajj Mission, announced that all arrangements are complete for the 4,625 pilgrims departing from Bahrain this year. A 90-member specialized team is overseeing health, safety, and logistics. The pilgrims will travel in 23 authorized groups starting from June 4th, with comprehensive facilities secured in Mina and Arafat to ensure a smooth spiritual journey.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  14 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  14 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  14 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  14 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  14 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  14 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  14 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  14 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  14 days ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  14 days ago