HOME
DETAILS

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

  
May 13, 2026 | 7:09 AM

joseph vijay-led tvk government wins trust vote in tamil nadu assembly

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ട് നേടി ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാർ. കൂറുമാറിയ 25 എഐഎഡിഎംകെ  എം.എൽ.എമാർ 144 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെ സർക്കാരിന് ലഭിച്ചത്. 

അതേസമയം, പ്രധാന പ്രതിപക്ഷമായ ഡി.എം.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ ഭാഗമാകില്ലെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസവോട്ട് നേടിയതോടെ ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ ശക്തമായി ചുവടുറപ്പിക്കുകയാണ്.

ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു തമിഴ്നാട്ടിൽ ടിവികെ അധികാരമേറ്റത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അഞ്ചുദിവസങ്ങള്‍ക്ക് ശേഷമാണ് ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുമായുണ്ടായ അസ്വാരാസ്യങ്ങളാണ് തമിഴ്‌നാടിനെ ഭരണപ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. 

108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ടിവികെക്ക് ഉണ്ടായിരുന്നില്ല. തുടർന്ന്, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീ​ഗ് എന്നിവർ പിന്തുണച്ചതോടെയാണ് ടിവികെ എണ്ണം തികച്ചത്. ഇതോടെ 234 അംഗ നിയമസഭയില്‍ വിജയ്ക്ക് 120 പേരുടെ പിന്തുണ ഉറപ്പിക്കാനായി. 

The Tamilaga Vettri Kazhagam government led by actor-turned-politician Joseph Vijay has won the trust vote in the Tamil Nadu Legislative Assembly. The TVK government secured the support of 144 MLAs, including 25 legislators who reportedly defected from the All India Anna Dravida Munnetra Kazhagam.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  a day ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  2 days ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  2 days ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  2 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago