HOME
DETAILS

സെൻസെസിൻ്റെ മറവിലും തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് സൈബർസെൽ

  
May 16, 2026 | 1:54 AM

police have warned that cyber fraud is being carried out under the guise of the census

നിലമ്പൂർ: രാജ്യത്ത്  സെൻസസ് നടക്കുന്നതിൻ്റെ  മറവിൽ സൈബർ തട്ടിപ്പ് നടക്കുന്നതായി പൊലിസിന്റെ മുന്നറിയിപ്പ്. സെൻസസിന്റെ പേരിൽ തട്ടിപ്പുകാർ വ്യാജ കോളുകൾ, സന്ദേശങ്ങൾ, പരിശോധനാ ലിങ്കുകൾ എന്നിവ ഉപയോഗിച്ച് ജനങ്ങളെ ലക്ഷ്യമിടുകയാണെന്ന് പൊലിസ് സൈബർ സെൽ മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായ സെൻസസ് വിവരണ ശേഖരണത്തിന്റെ ഭാഗമായി അധികൃതർ ഒരിക്കലും ഒ.ടി.പി, ബാങ്ക് വിവരങ്ങൾ, ആധാർ നമ്പർ, പാൻ നമ്പർഎന്നിവ ആവശ്യപ്പെടില്ല.

സെൻസസ് പ്രക്രിയയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് സന്ദേശം വരിക. സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകും. ഇതിൽ ക്ലിക്ക് ചെയ്‌താൽ സെൻസസ് സൈറ്റ് പോലെ തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റിലെത്തും. ഇതിൽ കയറിയാൽ സെൻസസ് പ്രോസസിങ് ചാർജായി പണം അടയ്ക്കാൻ ആവശ്യപ്പെടും. പണം അടച്ചാൽ പിന്നെ തട്ടിപ്പുകാരന്റെ പൊടിപോലുമുണ്ടാകില്ല. 

വിവരശേഖരണത്തിന്റെ ഭാഗമായി വിളിക്കുകയാണെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ വേണമെന്നുമാണ് തട്ടിപ്പുകാർ ഫോൺ കോളിലൂടെ ആവശ്യപ്പെടുക. ഫോണിലേക്കെത്തുന്ന ഒ.ടി.പി വേണമെന്നും പറയും. ഒ.ടി.പി നൽകുന്നതോടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയിലെത്തും. അതിനാൽ അപരിചിത കോളുകൾക്ക് ഒരിക്കലും വ്യക്തി വിവരങ്ങളോ ഒ.ടി.പിയോ നൽകരുതെന്ന് പൊലിസ് മുന്നറിയിപ്പ് നൽകുന്നു

police have warned that cyber fraud is being carried out under the guise of the census being conducted in the country.”

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  2 days ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  3 days ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  3 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  3 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  3 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  3 days ago