HOME
DETAILS

കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ച സംഭവം പ്രതികളിലൊരാള്‍ പിടിയില്‍

  
backup
September 16 2016 | 20:09 PM

%e0%b4%95%e0%b4%b3%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0

 

വടകര: കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച സംഭവത്തില്‍ പ്രതികളിലൊരാളെ വടകര പൊലിസ് പിടികൂടി. തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെമ്മരത്തൂര്‍ സ്വദേശി കുന്നിയുള്ളതില്‍ റോഷിത്തിന്റെ നഷ്ടപ്പെട്ട എ.ടി.എം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയെടുത്തെന്ന പരാതിയിലാണ് തിരുവള്ളൂര്‍ സ്വദേശി കുഞ്ഞമ്മദിനെ (40) വടകര എസ്.ഐ എ.ജി വിപിന്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിനാണ് റോഷിത്തിന്റെ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടത്. പ്രതികള്‍ ഈ കാര്‍ഡ് ഉപയോഗിച്ച് കോര്‍പറേഷന്‍ ബാങ്കിന്റെ തിരുവള്ളൂര്‍ ബ്രാഞ്ചില്‍ സ്ഥാപിച്ച എ.ടി.എം കൗണ്ടറില്‍ നിന്ന് 5,000 രൂപ പിന്‍വലിക്കുകയായിരുന്നു. എ.ടി.എം കൗണ്ടറില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയിലെ ദൃശ്യം പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. കൂട്ടുപ്രതിയായ ഹനീഫക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. ഇയാള്‍ തിരുവള്ളൂരിലെ മണല്‍ക്കടത്തുമായി ബന്ധപ്പെട്ടും മറ്റും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  5 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago