HOME
DETAILS
MAL
സി.പി.എം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന്
backup
September 16 2016 | 20:09 PM
കോഴിക്കോട്: സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ വരുംകാലത്തു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് എല്‍.ജെ.പി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ക്രമസമാധാനില സംരക്ഷിക്കാന്‍ ഇടപെടണമെന്നും എല്‍.ജെ.പി ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, മുഹമ്മദ് ഇക്ബാല്‍ ഖാന്, യു.എ അദീപ്, കെ. സജാദ്, രത്നാകരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."