HOME
DETAILS

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

  
Web Desk
May 17, 2026 | 4:11 PM

dul hijjah moon sighted uae and gulf countries to celebrate eid al adha on may 27

ദുബൈ: യുഎഇയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗിക സ്ഥിരീകരണം. ഞായറാഴ്ച വൈകുന്നേരം ചന്ദ്രപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ മാസത്തിലെ ഒന്നാം ദിവസമായിരിക്കുമെന്ന് യുഎഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇസ് ലാമിക ചാന്ദ്ര കലണ്ടറിലെ അവസാന മാസമായ ദുൽ ഹിജ്ജയിലെ പത്താം ദിവസമാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതനുസരിച്ച് യുഎഇയിൽ ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച ആയിരിക്കും. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കും.

സഊദി അറേബ്യയ്ക്കും ഒമാനും പിന്നാലെ യുഎഇയിലും പെരുന്നാൾ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ രാജ്യം ഇനി പൂർണ്ണമായും ആഘോഷപ്പൊലിമയിലേക്ക് കടക്കും. വരും മണിക്കൂറുകളിൽ മന്ത്രാലയങ്ങളും ഫെഡറൽ അതോറിറ്റികളും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

the dul hijjah crescent moon has been sighted, confirming eid al adha celebrations in the uae and other gulf countries on may 27. muslim communities across the region are preparing for the upcoming festive holidays.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  4 days ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

ഹഫീത് റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്; ട്രാക്ക്-ലേയിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

uae
  •  4 days ago
No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  4 days ago
No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  4 days ago
No Image

കണ്ടാൽ നിസ്സാരൻ, കടിയേറ്റാൽ പ്രശ്നം ഗുരുതരം- പ്രതിവിഷം ഇല്ലാത്ത 'ശ്രീലങ്കൻ കുനക്കാട്ടുവ'

Kerala
  •  4 days ago
No Image

ഡൽഹി ഹോട്ടൽ ദുരന്തം: ലക്ഷങ്ങളുടെ നഷ്ടം വകവെക്കാതെ സ്വന്തം കടയിൽ നിന്നും മെത്തകൾ താഴെ നിരത്തിയിട്ട് പിതാവും മകനും രക്ഷിച്ചത് എട്ടോളം പേരുടെ ജീവൻ; നൻമയുടെ പ്രതീകമായി റിയാസുദ്ദീനും അർമാനും

National
  •  4 days ago
No Image

ചരിത്രത്തിലാദ്യമായി ബാറ്റ് ചെയ്യാൻ ഇറങ്ങും മുമ്പ് വനിതാ താരം പുറത്ത്; ഒടുവിൽ മാപ്പപേക്ഷിച്ച് നേപ്പാൾ!

Cricket
  •  4 days ago
No Image

എങ്ങനെ യുഎഇ ദേശീയ പ്രതിജ്ഞയിൽ ഓൺലൈനായി ഒപ്പ് വെക്കാം? | UAE National Pledge 2026

uae
  •  4 days ago
No Image

ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ച് ബിജെപി കേന്ദ്ര നേതൃത്വം; കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും

National
  •  4 days ago