ജൈവ ഓണ സദ്യ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയെന്ന്
കൊച്ചി: തിരുവോണത്തിനു വിഷമില്ലാത്ത ജൈവ ഓണ സദ്യ ഒരുക്കി 16 മത് വാര്‍ഷികാഘോഷം നടത്തിയ സില്‍വര്‍ സ്പൂണിന്റെ നടപടി കേരളത്തിലെ ജൈവ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയും പ്രചോദനവുമാണ് കൈവന്നിരിക്കുന്നതെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.
കേരളത്തിലെ ജൈവ കര്‍ഷകരെ നേരില്‍ കണ്ട് സംഭരിച്ച വിഭവങ്ങള്‍കൊണ്ടാണ് കേരളത്തില്‍ ആദ്യമായി ജൈവ ഓണ സദ്യ ഒരുക്കിയതെന്ന് സില്‍വര്‍ സ്പൂണ്‍ കാറ്ററിങ് മാനേജിങ് ഡയറക്ടര്‍ ടി.എ നിഷാദ് പറഞ്ഞു.
ജൈവ കൃഷിയുടെ വക്താവും നടനുമായ രാഘവന് മുഖ്യ അതിതിയായിരുന്നു.ചടങ്ങില്‍ എം.എല്‍.എ മാരായ ഹൈബി ഈഡന്, അന്‍വര്‍ സാദത്ത് അഡ്വ.ഇബ്രാഹീം ഖാന്, വി.എം ഇല്ല്യാസ്. എച്ച്. ഇ ബാബുസേഠ്, തുടങ്ങി വിവിധമേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു.വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സില്‍വര്‍ സ്പൂണ്‍ ആയിരങ്ങള്‍ക്കായി കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ സൗജന്യ ജൈവ തിരുവോണ സദ്യ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."