HOME
DETAILS
MAL
തീകൊളുത്തിയ യുവാവ് മരിച്ചു
backup
September 17 2016 | 01:09 AM
ചെന്നൈ: ചെന്നൈയില്‍ കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മന്നാര്‍കുടി സ്വദേശി വിഘ്‌നേഷാ(25)ണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."