HOME
DETAILS
MAL
ആറന്മുള ഉതൃട്ടാതി ജലമേള: മുല്ലപ്പുഴശേരിയും തൈമറവുംകരയും ജേതാക്കള്‍
backup
September 17 2016 | 12:09 PM
ആറന്മുള: ആറന്മുള ഉതൃട്ടാതി ജലമേളയില്‍ എ ബാച്ചില്‍ മുല്ലപ്പുഴശേരി പള്ളിയോടം ജേതാക്കളായി. ബി ബാച്ചില്‍ തൈമറവുംകര പള്ളിയോടവും ജേതാക്കളായി.
ബി ബാച്ച് ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പള്ളിയോടങ്ങള്‍ കാഴ്ചവച്ചത്. മത്സരത്തിനിടെ മംഗലം പള്ളിയോടം മറിഞ്ഞു. ഫിനിഷിംഗ് പോയിന്റ് എത്തുന്നതിന് തൊട്ടുമുമ്പാണ് വള്ളം മറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."