HOME
DETAILS

ഗസ്സയിൽ സഊദിയുടെ കാരുണ്യഹസ്തം; 24,500 പേർക്ക് കൂടി ചൂടുഭക്ഷണം വിതരണം ചെയ്ത് കെ.എസ് റിലീഫ്

  
June 08, 2026 | 4:56 PM

ksrelief distributes hot meals gaza palestinian families

റിയാദ്: ​ഗസ്സയിൽ ദുരിതബാധിതരായ ഫലസ്തീൻ കുടുംബങ്ങൾക്ക് 24,500 പാക്കറ്റ് ചൂടുഭക്ഷണം വിതരണം ചെയ്ത് കെ.എസ് റിലീഫ്. മധ്യ-തെക്കൻ ഗസ്സ മേഖലകളിലായിരുന്നു വിതരണം നടന്നത്. ഫെബ്രുവരി അവസാന വാരത്തോടെയാണ് കെ.എസ് റിലീഫ് ഗസ്സയുടെ മധ്യഭാഗത്ത് സെൻട്രൽ കിച്ചൻ ആരംഭിച്ചത്. ഈ കിച്ചൺ വഴി ഒരുപാട് പേർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

സഊദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ച്, 'സഊദി പോപ്പുലർ ക്യാംപയ്ൻ ഫോർ ദി റിലീഫ് ഓഫ് ദി ഫലസ്തീനിയൻ പീപ്പിൾ' എന്ന പദ്ധതിയുടെ ഭാഗമാണ് ഈ കിച്ചൺ. ഭക്ഷണം എന്നതിലുപരി 40 ഫലസ്തീൻ തൊഴിലാളികൾക്ക് ഈ കിച്ചൺ വഴി തൊഴിൽ നൽകാനും സാധിച്ചു. കുട്ടികൾ, മുതിർന്നവർ തുടങ്ങി ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം ഈ മേഖലയിലുണ്ട്. 

King Salman Humanitarian Aid and Relief Center (KSrelief) distributed 24,500 hot meals to displaced Palestinian families in Gaza via its central kitchen.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  a day ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  a day ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  a day ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  a day ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  a day ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  a day ago
No Image

യുഎഇ-സഊദി സംയുക്ത ഓപ്പറേഷൻ; 2.6 ലക്ഷത്തിലധികം ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

uae
  •  a day ago
No Image

പൊലിസിന് ഹെലികോപ്റ്റർ: കരാർ നീട്ടാൻ സർക്കാരിന് ശുപാർശ നൽകി ഡിജിപി; പ്രതിമാസ വാടക 80 ലക്ഷം രൂപ

Kerala
  •  a day ago
No Image

വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം: എട്ട് തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

National
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ദുബൈയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

uae
  •  a day ago