HOME
DETAILS

മൈലേജിനെക്കുറിച്ചിനി പേടി വേണ്ട;കുറഞ്ഞ വിലയും പ്രീമിയര്‍ ബൈക്കിന്റെ മൈലേജുമായി ടൊയോട്ട കാര്‍

  
April 05 2024 | 13:04 PM

Toyota Taisor details


ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒട്ടനവധി ആരാധകരെ വാരിക്കൂട്ടിയ കാര്‍ നിര്‍മ്മാതാക്കളാണ് ടൊയോട്ട. കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ പ്രാതിനിധ്യമില്ലാത്ത വാഹനം ഈ വിഭാഗത്തിലേക്ക് ഒരു പുത്തന്‍ കാര്‍ എത്തിച്ചിരിക്കുകയാണ്.ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ റീബാഡ്ജ് പതിപ്പായ ടൈസറാണ് ഈ കാര്‍.E, S, S+, G, V എന്നിങ്ങനെ മൊത്തം 5 വേരിയന്റുകളിലായിട്ടാണ് ടൈസര്‍ പുറത്തിറങ്ങുന്നത്.മോഡലിന്റെ എന്‍ട്രി ലെവല്‍ വാഹനത്തിന് ഏഴേ മുക്കാല്‍ ലക്ഷം രൂപയോളമാണ് വില വരുന്നത്. അതേസമയം വാഹനത്തിന്റെ ടോപ്പ് മോഡലിന് 13.04 ലക്ഷം രൂപവില വരുന്നുണ്ട്.

ടൈസര്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് വിവിധ വേരിയന്റുകള്‍ ബുക്ക് ചെയ്യാനുള്ള വിന്‍ഡോ ടൊയോട്ട ഇതിനകം ആരംഭിച്ചിട്ടുണ്ട്.11,000 രൂപ ടോക്കണ്‍ തുക നല്‍കി ടൊയോട്ട ടൈസര്‍ കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ടൈസര്‍ വരുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി ഓപ്ഷനോടൊപ്പവും വാഗ്ദാനം ചെയ്യുന്ന. മാരുതി ഫ്രോങ്ക്‌സിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് നല്‍കുന്നുണ്ട്.


9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം,വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങി നിരവധി സവിശേഷതകളും കാറില്‍ ടൊയോട്ട ഒരുക്കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, റിയര്‍ ഡീഫോഗര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മെയ് മാസം മുതലാണ് വാഹനത്തിന്റെ വിതരണം തുടങ്ങുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  14 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  14 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  14 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  14 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  14 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  14 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  14 days ago