വാഫീസ് അസോസിയേഷന്‍ പഞ്ചായത്ത് ഭാരവാഹികള്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വാഫി പഠനം പൂര്‍ത്തിയാക്കിയവരുടെ വാഫീസ് അസോസിയേഷന്‍ പഞ്ചായത്തുതല കമ്മിറ്റികള്‍ നിലവില്‍ വന്നു. പാറല്‍ വാഫി കാമ്പസില്‍ നടന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി ഡോ: സ്വലാഹുദ്ദീന്‍ വാഫി ഉദ്ഘാടനം ചെയ്തു. ഡോ. ഹിശാം വാഫി, അബുല്‍ ഫാസില്‍ വാഫി മേലാറ്റൂര്‍, സിദ്ധീഖ് വാഫി അങ്ങാടിപ്പുറം, സ്വാലിഹ് വാഫി ചെമ്മലശ്ശേരി, സിദ്ധീഖ് വാഫി ആലിപ്പറമ്പ്, ജംഷീദ് വാഫി, ബഷീര്‍ വാഫി പുലാമന്തോള്‍ പ്രസംഗിച്ചു.
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ആലിപ്പറമ്പ്-പി.ടി അബ്ദുല്ല വാഫി (പ്രസി.), ഷമീര്‍ ബാബു വാഫി ഒടമല, ഗഫൂര്‍ വാഫി ആലിപ്പറമ്പ് (വൈ. പ്രസി.), ഫള്‌ലു വാഫി എടയ്ക്കല്‍ (ജന.സെക്ര), നിസാമുദീന്‍ വാഫി ഒടമല, ഷറഫുദ്ദീന്‍ വാഫി കാമ്പുറം (ജോ. സെക്ര.), ജംഷീദ് വാഫി ഒടമല (ട്രഷറര്‍).
പുലാമന്തോള്‍-സഅദ് വാഫി എ.പി (പ്രസി.), ബഷീര്‍ വാഫി, മുസ്ത്വഫ വാഫി കട്ടുപാറ (വൈ. പ്രസി.), മുഈന്‍ വാഫി വളപുരം(ജന.സെക്ര), റഊഫ് വാഫി വളപുരം, സവാദ് വാഫി ടി.എന്‍ പുരം(ജോ. സെക്ര.), ഹമീദ് വാഫി താഴെക്കോട് (ട്രഷറര്‍).
താഴേക്കോട്- ഹാഷിര്‍ വാഫി (പ്രസി.), ശരീഫ് വാഫി (ജന.സെക്ര.) മുനീര്‍ വാഫി അമ്മിനിക്കാട് ഉസ്മാന്‍ വാഫി, വി.പി ശരീഫ് വാഫി (ജോ. സെക്ര.),പുത്തൂര്‍(ട്രഷറര്‍).
മേലാറ്റൂര്‍- ഫള്‌ലു റഹ്മാന്‍ വാഫി (പ്രസി.), ഹിഷാം വാഫി(ജന.സെക്ര), ലുതുഫ് റഹ്മാന്‍ വാഫി(ട്രഷറര്‍).
ഏലംകുളം- ബഷീര്‍ വാഫി (പ്രസി.), നൗഫല്‍ വാഫി(ജന.സെക്ര), യൂസുഫലി വാഫി, ഷാനവാസ് വാഫി(ജോ. സെക്ര.), ഷുഐബ് വാഫി(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."