HOME
DETAILS
MAL
കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
backup
September 17 2016 | 19:09 PM
എടവണ്ണ: റോഡരികിലെ കയറ്റത്തില്‍ നിര്‍ത്തിയിട്ട കാര്‍ അയല്‍വാസിയുടെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ എ.പി ദാസന്റെ കാറാണ് അയല്‍വാസി മാട്ടറ രാജന്റെ മുറ്റത്തേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച രാത്രി 10:30 ടെയാണ് സംഭവം.
കാര്‍ മറിഞ്ഞതിന്റെ തൊട്ടടുത്ത മുറിയില്‍ വീട്ടുകാര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."