HOME
DETAILS
MAL
ഖത്തർ നാഷണൽ ലൈബ്രറിയ്ക്ക് രണ്ട് ദിവസത്തെ ഈദുൽ ഫിത്ർ അവധി
Web Desk
April 05 2024 | 14:04 PM
ദോഹ:ഈ വർഷത്തെ ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തർ നാഷണൽ ലൈബ്രറി രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈദുൽ ഫിത്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലാണ് ലൈബ്രറിയ്ക്ക് അവധി നൽകിയിരിക്കുന്നത്.
روادنا الكرام.
— مكتبة قطر الوطنية | Qatar National Library (QNL) (@QNLib) April 4, 2024
ستغلق المكتبة أبوابها في اليومين الأول والثاني من عيد الفطر المبارك؛ وستعاود العمل وفقًا لساعات الدوام الرسمي في ثالث أيام العيد. وكل عام وأنتم بخير!
عيدكم مبارك! pic.twitter.com/8lHiWOU3hc
2024 ഏപ്രിൽ 4-നാണ് ഖത്തർ നാഷണൽ ലൈബ്രറി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈദുൽ ഫിത്റിന്റെ മൂന്നാം ദിനം മുതൽ ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതാണ്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."