HOME
DETAILS
MAL
അത്യാഹിതവിഭാഗം ഉദ്ഘാടനം ഇന്ന്
backup
September 18 2016 | 00:09 AM
വടകര: എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ വടകര ആശാ ആശുപത്രിയില്‍ ആരംഭിക്കുന്ന അത്യാഹിതവിഭാഗം ഇന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30 മുല്ലപ്പള്ളി രാമചന്ദ്രന് എം.പി നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് അഫ്രോസ്, ഡയരക്ടര്‍ കെ. മൂസ മാസ്റ്റര്‍, ഡോ. കെ. അജ്മല്‍, മാനേജര്‍ ജോയല്‍ ആന്റണി വെള്ളാപ്പള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."