HOME
DETAILS
MAL
അസി. പ്രൊഫസര്‍ നിയമനം
backup
September 18 2016 | 01:09 AM
വടകര: മണിയൂരിലെ കോളജ് ഓഫ് എന്‍ജിനിയറിങ് വടകരയില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്, ബിസിനസ് ഇക്കണോമിക്‌സ്, എം.സി.എ ഡിപാര്‍ട്‌മെന്റില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിലും ജിയോളജി വിഷയത്തിനും അസി. പ്രൊഫസറായി (അഡ്‌ഹോക് ) ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 19ന് രാവിലെ 10ന് കോളജ് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ എന്‍ജിനിയറിങ് വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദവും (എം.ടെക ്), ബി.ടെക് (ഒന്നാം ക്ലാസ് ) ബിരുദവും മറ്റു വിഷയങ്ങളില്‍ എം.ബി.എ മാസ്റ്റര്‍ ബിരുദവും ഉള്ളവരായിരിക്കണം. ഫോണ്‍: 2536125, 9388408385.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."