HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവിനു നേരേയുള്ള അക്രമം: എം.എല്‍.എ പ്രതിഷേധിച്ചു
backup
September 18 2016 | 01:09 AM
ഇരിട്ടി: മുഴക്കുന്നില്‍ കോണ്‍ഗ്രസ് നേതാവ് സി രമേശനു നേരേയുള്ള നിരന്തര അക്രമത്തില്‍ അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് രമേശന്റെ കാറിന് നേരേ വീണ്ടണ്ടും ആക്രമണമുണ്ടണ്ടായത്. രമേശനു നേരെ അടുത്ത ദിവസങ്ങളിലായി നടന്ന മൂന്നാമത്തെ അക്രമമാണിത്. ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അക്രമം അഴിച്ചു വിടുന്നവര്‍ക്ക് പിന്തുണ നല്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെയാണ് ഇതിന് ഉത്തരവാദികളെന്നും അക്രമികളെ പിടികൂടുന്നതില്‍ പൊലിസ് ഗുരുതരമായ വീഴചയാണ് കാണിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.രമേശന്റെ വീട് എം.എല്‍.എ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."