HOME
DETAILS
MAL
ബുദ്ധിവൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍
backup
September 18 2016 | 03:09 AM
പൂച്ചാക്കല്‍: ബുദ്ധിവൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തൈക്കാട്ടുശേരി പരിമണത്തുകോളനി രാജുവിനെ (49) പൂച്ചാക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസമാണ് സംഭവം. യുവതിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."