HOME
DETAILS
MAL
ഓവര്‍സിയര്‍ നിയമനം
backup
September 18 2016 | 03:09 AM
അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്തില്‍ ലോക ബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 2017 മാര്‍ച്ച് 31 വരെ കാലാവധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും കണ്‍സ്ട്രക്ഷന്‍ മേഖലയിലെ 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ ഡ്രാഫ്റ്റ്മാന്ഷിപ്പില് ഐ.റ്റി.ഐയും കണ്‍സ്ട്രക്ഷന്‍ മേഖലയിലെ 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷ 24 നകം പഞ്ചായത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."