HOME
DETAILS
MAL
കശ്മിരിലേത് ഏറ്റവും വലിയ സുരക്ഷാ വീഴ്ചയെന്ന് ആന്റണി
backup
September 18 2016 | 07:09 AM
ന്യൂഡല്‍ഹി: കശ്മിരിലേത് ഏറ്റവും വലിയ സുരക്ഷാ വീഴ്ചയെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. പത്താന്‍കോട്ട് ആക്രമണത്തിലെ സുരക്ഷാ വീഴ്ചയില്‍ സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.
സൈനിക താവളങ്ങള്‍ ആക്രമിച്ചുള്ള തീവ്രവാദം നേരിടാന്‍ സേനകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."