HOME
DETAILS
MAL
കശ്മിര് ഭീകരാക്രമണം: പിന്നില്‍ ഏതു രാജ്യമായാലും ശിക്ഷ ഉറപ്പെന്ന് പ്രധാനമന്ത്രി
backup
September 18 2016 | 09:09 AM
ന്യൂഡല്‍ഹി: കശ്മിര് ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ആക്രമണം ഭീരുത്വമാണെന്ന് മോദി പറഞ്ഞു. കുറ്റവാളികള്‍ ഏതു രാജ്യക്കാര്‍ ആയാലും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും മോദി പറഞ്ഞു.
ആക്രമണത്തില്‍ രക്തസാക്ഷികളായ ധീരജവാന്മാര്ക്ക് മോദി ആദരം അര്പിച്ചു. രാജ്യത്തോടുള്ള ജവാന്മാരുടെ സ്നേഹം എന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."