HOME
DETAILS
MAL
മുസ്ലിംലീഗ് സ്പെഷല്‍ കണ്വന്ഷന്
backup
September 18 2016 | 22:09 PM
എടപ്പാള്‍: കഴിഞ്ഞ അഞ്ചുവര്‍ഷം കൃത്യമായി നിര്‍വഹിച്ചു വന്ന പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം എല്‍ഡിഎഫ് സര്‍ക്കാര്‍ കുളംതോണ്ടണ്ടുകയാണെന്ന് മുസ്ലീം ലീഗ് തവനൂര്‍ നിയോജകമണ്ഡലം സ്പെഷല്‍ കണ്വെന്ഷന് കുറ്റപ്പെടുത്തി. അടിക്കടി മാനദണ്ഡങ്ങള്‍ മാറ്റിയും സര്‍ക്കുലര്‍ ഇറക്കിയും പഞ്ചായത്തുകളുടെ പദ്ധതി രൂപീകരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.
യോഗം സി.പി.ബാവാഹാജി ഉദ്ഘാടനം ചെയ്തു. എന്‍.എ.ബാവാഹാജി, ഉസ്മാന് താമരത്ത്, എ.പി.ഉണ്ണികൃഷ്ണന്, എം.അബ്ദുള്ളകുട്ടി, ഇബ്രാഹിം മൂതൂര്‍, പി.കുഞ്ഞിപ്പ ഹാജി, കെ.പി.മുഹമ്മദാലി ഹാജി, സി.എം.റസാഖ് ഹാജി, വി.കെ.എം.ഷാഫി, ലത്തീഫ് ഐങ്കലം,എന്‍.കെ.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."