HOME
DETAILS
MAL
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു
backup
September 18 2016 | 22:09 PM
എടപ്പാള്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്കേറ്റു.ആലൂര്‍ പള്ളിത്താഴത്ത് മുഹമ്മദ് അഷറഫ്(37),കുമരനെല്ലൂര്‍ കാരോട്ട് പറമ്പില്‍ രാജന്‍(52) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയ്ക്കു വട്ടംകുളം കുറ്റിപ്പാലയില്‍ വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."