HOME
DETAILS
MAL
കെ.എം.സി.സി ആംബുലന്‍സ് സമര്‍പ്പിച്ചു
backup
September 18 2016 | 22:09 PM
മങ്കട: മസ്ക്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പടപ്പറമ്പ് ചന്ദ്രിക വെല്‍ഫയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു നല്കുന്ന ആംബുലന്‍സിന്റെ താക്കോല്‍ പാണക്കാട്ടു നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനു കൈമാറി നിര്‍വഹിച്ചു.
ഫായിദ മുഹമ്മദ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി.കെ വി യൂസുഫ്, പാലോളി മുഹമ്മദലി, അബ്ദുല്‍ കരീം, യാക്കൂബ് തിരൂര്‍, ഇസ്ഹാഖ് കോട്ടക്കല്‍, നൗഷാദ് വറ്റല്ലൂര്‍, ഷാക്കിര്‍ പുത്തന്‍ ചിറ, ശാഫി മുസന്ന, സുഹൈല്‍ എടപ്പാള്‍, പി.ടി അബൂബക്കര്‍, ഷൗക്കത്ത് വളപുരം, അബ്ദുല്‍ വാഹിദ്, വി.കെ ആലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."