HOME
DETAILS
MAL
മിനുക്കുപണി നടത്തിയ കലക്ടറേറ്റ് റോഡ് വീണ്ടും തകര്‍ന്നു
backup
September 18 2016 | 23:09 PM
പേരൂര്‍ക്കട: മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് മിനുക്കുപണി നടത്തിയ കുടപ്പനക്കുന്ന് കലക്ടറേറ്റ് റോഡ് വീണ്ടും തകര്‍ന്നു. 300 മീറ്ററോളം വരുന്ന റോഡാണ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്.
കെ.എസ്.ആര്.ടി. സി ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. സിവില്‍സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചശേഷം റോഡ് ഇതുവരെ നേരാംവണ്ണം അറ്റകുറ്റപ്പണി നടത്തിയി
ട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."