HOME
DETAILS

ഭിന്നശേഷികാര്‍ക്ക് പ്രത്യേക സീനിയോറിറ്റി ലിസ്റ്റ് വേണമെന്ന്

  
backup
September 19 2016 | 02:09 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4


മണ്ണാര്‍ക്കാട്: ഭിന്നശേഷികാര്‍ക്ക്എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ചുകളില്‍ പ്രത്യേക സീനിയോറിറ്റി ലിസ്റ്റുïാക്കണമെന്ന് കേരള വികലാംഗ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഉദ്യോഗസ്ഥ സംഗമം ആവശ്യപ്പെട്ടു.
നിലവിലുളള 3ശതമാനം സംവരണം 10 ശതമാനമാക്കി ഉയര്‍ത്തണമെന്നും, കുറഞ്ഞ സര്‍വ്വീസുളളവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നല്‍കണമെന്നും, യാത്രാബത്ത 800 രൂപയില്‍ നിന്നും 1500 രൂപയാക്കി ഉയര്‍ത്തണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കേരള വികലാംഗ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മടവൂര്‍ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇ. യൂസഫ് പാലക്കടവ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.പി മുഹമ്മദ്, ജില്ല സെക്രട്ടറി ടി.കെ നസീമ, വി. രാധാകൃഷ്ണന്‍, മണികണ്ഠന്‍, രമണി, സാബിറ, കെ. സോമന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  32 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  40 minutes ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago