HOME
DETAILS

കൃഷിയെ ജീവിതത്തോട് ചേര്‍ത്ത് അനന്തനാരായണനും കുടുംബവും

  
backup
September 19 2016 | 02:09 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d


പാലക്കാട്: തലമുറകളായി കൈ മാറികിട്ടിയ രïര ഏക്കറില്‍ പൊന്നുവിളയിക്കുകയാണ് വടത്തോടിലെ അനന്ത നാരായണനും, കുടുംബവും. അച്ഛനും, അമ്മയും മക്കളും അടങ്ങുന്ന ഈ കുടുംബം അനന്ത നാരായണന്  പിന്‍തുണയുമായി രംഗത്തുള്ളതിനാല്‍ ഇവിടെ വിളയാത്ത കൃഷി ഇല്ല.
മുന്‍പ് മാവും, പ്ലാവും, തെങ്ങും, കവുങ്ങും, നെല്ലും, കടലയും കൃഷി ചെയ്തിരുന്നു. വൈദ്യുതി ടവര്‍ കൃഷിയിടത്തിലൂടെ കടന്നുപോകുന്നതിനായി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പടെ മുറിക്കപ്പെട്ടു. പ്രതീക്ഷ കൈവിടാതെ മരങ്ങളുടെ വേരും മററും ഇളക്കി മാറ്റി. നിരപ്പാക്കിയ സ്ഥലത്ത് അഞ്ചു വര്‍ഷമായി പച്ചക്കറി കൃഷി തുടങ്ങി. സ്വന്തമായി കുളവും ട്രാക്ട്ടരും കൈവശമുള്ളത് ഈ യുവകര്‍ഷകന് കരുത്തു പകര്‍ന്നു.
മണ്ണൊരുക്കുന്നതിലെ പക്വതയാണ് കൃഷി വിജയത്തിന്റെ രഹസ്യമെന്നാണ് കര്‍ഷകന്‍ പറയുന്നത്. തീര്‍ത്തും പഴയരീതി അവലംബിച്ച് ചാണകവും ചാരവും പച്ചിലയും കൂട്ടി മണ്ണ് ഉഴുതുമറിച്ചാണ് കൃഷി ചെയ്യുന്നത്.
ക്ഷീരകര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമമായതിനാല്‍ ചാണകത്തിന് ക്ഷാമമില്ല. കുടുംബത്തിലെ എല്ലാവരും ഉപയോഗിക്കുന്ന വിളകളായതിനാല്‍ രാസകീടനാശിനികള്‍ക്ക് ഇവിടെ പ്രവേശനമില്ല. അതിനാല്‍ അയല്‍വാസികളുടെ വിപണി കൂടിയാണ്. കൃഷിയുടെയിടയില്‍ ചെïുമല്ലി നട്ടു ജൈവരീതിയില്‍ കീടനിയന്ത്രണവും നടത്തുന്നുï്.
പയറും, പാവലും, മുളകും, ഇഞ്ചിയും തുടങ്ങി എല്ലാ പച്ചക്കറിയും തോട്ടത്തിലുï്. പഴവര്‍ഗ്ഗങ്ങളായ മാതളവും, പപ്പായയും, ബുഷ് ഓറഞ്ചും, റംബൂട്ടാന്‍ വരെ ഇവിടെ കാണാം. തികച്ചും ജൈവരീതിയില്‍ തന്നെ നെല്ലും നിലക്കടലയും ഇന്നും കൃഷിയിറക്കുന്നു.
ഭാര്യ രജിതയും മക്കളായ അനിരുദ്ധനും അനശ്രീയും കൃഷിയിടത്തില്‍ എന്നും കൂട്ടിനുï്. കൃഷിയിടത്തിന് മുകളിലുള്ള കുളത്തില്‍ മത്സ്യ കൃഷിയും നടത്തുന്നുï്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago