HOME
DETAILS
MAL
ടോട്ടനത്തിനു തോല്‍വി
backup
February 22 2016 | 11:02 AM
ലണ്ടന്‍: ഇംഗ്ലീഷ് എഫ്.എ കപ്പില്‍ ടോട്ടനം ഹോട്‌സ്പറിനെ 1-0ത്തിനു ക്രിസ്റ്റല്‍ പാലസ് അട്ടിമറിച്ചു. വെസ്റ്റ്ഹാം യുനൈറ്റഡ് 5-1നു ബ്ലാക്‌ബോണ്‍ റോവേഴ്‌സിനെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."