HOME
DETAILS
MAL
അപേക്ഷാ തീയതി നീട്ടി
backup
September 19 2016 | 18:09 PM
ആറ്റിങ്ങല്‍: ഗവ.കോളജില്‍ തുടര്‍വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ നടക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി 25 വരെ നീട്ടിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ ഫോം കോളജില്‍ നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."