HOME
DETAILS
MAL
വിറ്റമിന്‍ ഡി 3 പ്ലസ് അടങ്ങിയ ഭക്ഷ്യഎണ്ണ വിപണിയില്‍
backup
September 19 2016 | 19:09 PM
കൊച്ചി: വിറ്റമിന്‍ ഡി 3 പ്ലസ് അടങ്ങിയ രാജ്യത്തെ ആദ്യ ഭക്ഷ്യ എണ്ണ ഗോള്‍ഡ് വിന്നര്‍ ഓയില്‍ വിപണിയിലെത്തി.
സൂര്യപ്രകാശത്തില്‍ നിന്നു നമ്മുടെ ശരീരം വിറ്റമിന്‍ ഡി തനിയെ ഉല്പ്പാദിപ്പിക്കുമെങ്കിലും ഏതാനും ചില ഭക്ഷണങ്ങളില്‍ നിന്നുമാത്രമാണ് വളരെ കുറഞ്ഞ അളവില്‍ വിറ്റമിന്‍ ഡി ലഭിക്കുന്നത്.
വിറ്റമിന്‍ ഡിയുടെ അപര്യാപ്തതയാണ് ഇന്ത്യയില്‍ വിവിധ തലത്തില്‍ സാംക്രമിക രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
ഈ പ്രാധാന്യം മനസിലാക്കിയാണ് കെ.ആര്.പി.എല്‍ നിലവിലെ ഗോള്‍ഡ് വിന്നറില്‍ പുതിയൊരു പോഷകം കൂട്ടിചേര്‍ത്ത് പുതിയ ഉല്പന്നം പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."