HOME
DETAILS
MAL
അധ്യാപക നിയമന ഇന്റര്‍വ്യൂ
backup
September 19 2016 | 19:09 PM
മലയാളസര്‍വകലാശാലയിലെ വിവിധ അധ്യാപക തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ 29,30 ഒക്‌ടോബര്‍ 3,4,5,6,7 തിയതികളില്‍ കാലത്ത് 10 മണി മുതല്‍ നടക്കും. സോഷ്യോളജി വിഭാഗത്തിലേക്ക് സെപ്തംബര്‍ 29,30 തിയതികളിലും ചരിത്രം, തദ്ദേശവികസനപഠനം, പരിസ്ഥിതിപഠനം, ചലച്ചിത്രപഠനം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ഒക്‌ടോബര്‍ മൂന്ന്, നാല്, അഞ്ച്, ആറ് തിയതികളിലും ഇന്റര്‍വ്യൂ നടക്കും. ഭാഷാശാസ്ത്രം, സംസ്‌കാര പൈതൃകപഠനം, സാഹിത്യം എന്നീ വിഭാഗങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ഏഴിനായിരിക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ 0494 2631230, 8281875847 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."