HOME
DETAILS
MAL
ഫിബ ഏഷ്യ ചലഞ്ച് ബാസ്‌കറ്റ്‌ബോള്‍: ഇന്ത്യക്ക് ഏഴാം സ്ഥാനം
backup
September 19 2016 | 19:09 PM
ടെഹ്‌റാന്‍: ഫിബ ഏഷ്യ ചലഞ്ച് ബാസ്‌കറ്റ്‌ബോളില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം. ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയത്. മത്സരത്തില്‍ 80-68 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ പിന്നിലായിരുന്ന ഇന്ത്യ ശക്തമായി തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. വിശേഷ് ഭ്രിഗുവന്‍ശി ഇന്ത്യക്കായി 22 പോയിന്റുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."