NMMS പരീക്ഷാ പരിശീലനം
സാമൂഹ്യശാസ്ത്രം
ചങങട പരീക്ഷയിലെ ഒരു പ്രധാന വിഭാഗമായ ടഅഠ (സാറ്റ്) പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നത് സാമൂഹ്യശാസ്ത്രത്തില്‍നിന്നാണ്. 35 മുല്‍ 40 ശതമാനം വരെ ചോദ്യങ്ങള്‍ ഈ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം. ചരിത്രവും ഭൂമിശാസ്ത്രവും ഉള്‍ക്കൊള്ളുന്ന സാമൂഹ്യശാസ്ത്രത്തില്‍ ചരിത്ര വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ ഊന്നല്‍ കൊടുത്തുപഠിക്കേണ്ട പ്രധാന മേഖലകള്‍ താഴെ കൊടുക്കുന്നു.
ലോക ചരിത്രം
പ്രാചീന സംസ്‌കാരങ്ങള്‍
മധ്യകാല ലോകം
ആധുനിക യുഗം
വ്യവസായ വിപ്ലവം
നവോത്ഥാനം
അമേരിക്കന്‍ സ്വാതന്ത്ര്യസമരം
ഫ്രഞ്ച് വിപ്ലവം
റഷ്യന്‍ വിപ്ലവം
ലോക മഹായുദ്ധങ്ങള്‍
ഐക്യരാഷ്ട്രസംഘടന
ലോക രാഷ്ട്രങ്ങള്‍
ലോക പ്രശസ്ത വ്യക്തികള്‍,
സ്ഥലങ്ങള്‍
ലോക മഹാത്ഭുതങ്ങള്‍
ഇന്ത്യാ ചരിത്രം
1. പ്രാചീന ഇന്ത്യ
സിന്ധുനദീതട സംസ്‌കാരം
വേദങ്ങള്‍
ഹിന്ദു - ബുദ്ധ - ജൈന മതങ്ങള്‍
മൗര്യ - ഗുപ്ത രാജവംശങ്ങള്‍
അശോകന്‍, ഹര്‍ഷവര്‍ധനന്‍
വിദേശ സഞ്ചാരികള്‍
2. മധ്യകാല ഇന്ത്യ
ഡല്‍ഹിയിലെ -
സുല്‍ത്താന്‍ ഭരണം
അടിമ വംശം, ഖില്‍ജി വംശം
കുത്തുബുദ്ദീന്‍ ഐബക്
മുഗള്‍ രാജവംശം
വിവിധ യുദ്ധങ്ങള്‍
3. ആധുനിക ഇന്ത്യ
യൂറോപ്യന്മാരുടെ ആഗമനം
പോര്‍ച്ചുഗീസ്, ഡച്ച് ഭരണം
ബ്രിട്ടീഷ് ഭരണകാലം
ദേശീയ പ്രസ്ഥാനങ്ങള്‍
4. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം
5. ഇന്ത്യ: അടിസ്ഥാന വിവരങ്ങള്‍
കേരള ചരിതം
ജാതി വ്യവസ്ഥ
ജന്മിത്തം
ഫ്യൂഡല്‍ വ്യവസ്ഥ
തിരുവിതാംകൂര്‍ ഭരണം
പഴശ്ശി - കുറിച്യര്‍ കലാപങ്ങള്‍
വേലുത്തമ്പി ദളവ
മലബാര്‍ കലാപം
ഗുരുവായൂര്‍ സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
ക്ഷേത്രപ്രവേശന വിളംബരം
നവോത്ഥാന നായകര്‍
കേരളം:
അടിസ്ഥാന വിവരങ്ങള്‍
മുഖ്യമന്ത്രിമാര്‍
ഗവര്‍ണര്‍മാര്‍
സ്പീക്കര്‍മാര്‍
പ്രധാനവര്‍ഷങ്ങള്‍
സ്ഥലങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."