HOME
DETAILS

പഞ്ചായത്ത് കൈയൊഴിഞ്ഞു; റോഡു നന്നാക്കല്‍ ശ്രമദാനത്തിലൂടെ

  
backup
September 20 2016 | 03:09 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b1



കടുത്തുരുത്തി: പഞ്ചായത്ത് അധികൃതര്‍ കൈയൊഴിഞ്ഞതോടെ നാട്ടുകാര്‍ ശ്രമദാനമായി റോഡ് നന്നാക്കി. ഞീഴൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പെടുന്ന ആക്കത്തടം-മേലുക്കുന്ന് റോഡാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമദാനമായി ഗതാഗതയോഗ്യമാക്കിയത്.
പത്തിലധികം വീട്ടുകാര്‍ ആശ്രയിക്കുന്ന റോഡാണിത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷകള്‍ പോലും വിളിച്ചാല്‍ വരാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുïായില്ലെന്നു പറയുന്നു. രï്വര്‍ഷം മുമ്പ് ഗ്രാമസഭ കൂടിയപ്പോള്‍ റോഡ് നന്നാക്കാന്‍ അനുമതിയായിട്ടുïെന്നും തുടര്‍നടപടികള്‍ ഉടന്‍ ഉïാവുമെന്നുമാണ് പഞ്ചായത്ത് അദികൃതര്‍ പറഞ്ഞിരുന്നതെന്നും ഇവിടുത്തുകാര്‍ പറയുന്നു.
പിന്നീട് പലതവണ റോഡിന്റെ അവസ്ഥയെ കുറിച്ചു ചോദിച്ചിട്ടും മറുപടി പോലും ലഭിച്ചില്ലത്രെ.  പഞ്ചായത്തിലെ പുതിയ പല റോഡുകളുടെ നവീകരണത്തിനും നടപടി സ്വീകരിച്ചിട്ടും രï് പതിറ്റാïോളം  പഴക്കമുള്ള ഈ റോഡ് അവഗണിക്കപെടുകയായിരുന്നുവെന്നും സമീപവാസികള്‍ ചൂïികാണിക്കുന്നു.
തെയ്യാമ്മ ടീച്ചര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോളാണ് ഈ റോഡ് നിര്‍മിക്കുന്നത്. പിന്നീട് മാറി വന്ന   ഭരണസമിതികളെല്ലാം റോഡിനെ അവഗണിക്കകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. നാനൂറ് മീറ്ററോളം ദൂരമുള്ള രോഡിന്റെ പ്രാരംഭ ഭാഗത്ത് 70 മീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തിയതാണ് റോഡില്‍ നടപ്പാക്കിയ ഏക വികസനം.
പകുതിയിലധികം ദൂരം കയറ്റവും ഇറക്കവുമായി കിടക്കുന്ന റോഡിലുടെ ഇരുചക്രവാഹനങ്ങള്‍ പോലും ശ്രമപെട്ടാണ് കടന്നു പോകുന്നത്.
രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ചുമന്നുക്കൊï് റോഡിന്റെ അറ്റത്ത് എത്തിച്ചു വേണം വാഹനത്തില്‍ കയറ്റാനെന്നും പ്രദേശവാസികള്‍  പറയുന്നു. നാട്ടുകാര്‍ പിരിവെടുത്ത് ജെസിബി വാടകയ്‌ക്കെടുത്താണ് റോഡില്‍ പണികള്‍ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  16 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  16 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  16 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  16 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  16 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  16 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  16 days ago