HOME
DETAILS

സ്‌നേഹ വിരുന്ന് പദ്ധതിക്ക് തുടക്കം

  
backup
September 20 2016 | 08:09 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d


വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ മുഴുവന്‍ കിടപ്പ് രോഗികള്‍ക്കും അടുത്ത ഒരു വര്‍ഷം ഉച്ചഭക്ഷണം നല്‍കുന്ന യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്റെ സ്‌നേഹവിരുന്ന് പദ്ധതിക്ക് തുടക്കം.
അഞ്ച് ലക്ഷം രൂപ നീക്കി വച്ചാണ് പദ്ധതി നടത്തിപ്പ്. ജില്ലാ ആശുപത്രിയില്‍ ഓണസദ്യ വിതരണം ചെയ്താണ് സ്‌നേഹ വിരുന്നിന് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമാസ്, ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ആശ, നഗരസഭ കൗണ്‍സിലര്‍ എം.എച്ച് ഷാനവാസ്, ഡോ.പ്രേംകുമാര്‍, കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ വി.വി ഫ്രാന്‍സീസ്, അജിത് കുമാര്‍ മല്ലയ്യ, ശശികുമാര്‍ കൊടയ്ക്കാടത്ത്, സുഹൃദ് സംഘം ഭാരവാഹികളായ എം.കെ ഹൈദര്‍ കോയ, ജയന്‍ വടക്കേടത്ത്, മൊയ്തീന്‍ കുട്ടി, അബൂബക്കര്‍ പരുത്തിപ്ര, അക്ബര്‍ ഷാ തെക്കേതില്‍, അബ്ദുള്‍ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago