HOME
DETAILS
MAL
പെന്ഷന് വിതരണം അന്തിമഘട്ടത്തിലേക്ക്
backup
September 20 2016 | 08:09 AM
പുന്നയൂര്‍ക്കുളം: സര്‍വിസ് സഹകരണ ബാങ്ക് വഴിയുള്ള ക്ഷേമപെന്‍ഷനുകളുടെ വിതരണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു.
ആധാര്‍ നമ്പര്‍ ഇല്ലാത്തതും അഡ്രസ്സ് കൃത്യമല്ലാത്തതുമായ പെന്‍ഷനുകള്‍ ഇല്ലാത്തതിനാല്‍ ഇനിയും പെന്‍ഷനുകള്‍ ലഭിക്കേണ്ടവര്‍ ആധാര്‍ നമ്പര്‍, പെന്ഷന് ഐ.ഡി എന്നിവയുമായി പഞ്ചായത്ത് അംഗങ്ങളെയോ ബാങ്ക് ഡയറക്ടര്‍മാരെയോ ബാങ്ക് ഓഫിസുമായോ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."