HOME
DETAILS
MAL
റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്
backup
September 20 2016 | 11:09 AM
തിരുവനന്തപുരം: റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മിഷന് നോട്ടിസ് അയച്ചു. ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത്.നാലാഴ്ച്ചക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമുണ്ടെന്ന കമ്മിഷന് ചൂണ്ടിക്കാട്ടി. മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് അയച്ചത്. 238 ഇടങ്ങളില്‍ വിള്ളലുള്ളതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."