HOME
DETAILS

തങ്ങള്‍ക്കാരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സുപ്രിം കോടതി

  
backup
September 20 2016 | 14:09 PM

%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി:  ജഡ്ജിമാര്‍ക്ക് ഭൂമിയില്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സുപ്രിം കോടതി. കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നതിന് ഒരു പൊതു സമിതി വേണമെന്ന ഹരജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ കെ മിശ്ര, യുയു ലളിത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ അഭിപ്രായ പ്രകടനം.

രാജ്യത്തെ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നതില്‍ സ്വജനപക്ഷപാതമുണ്ടെന്ന് ഹരജിക്കാര്‍ ആരോപിച്ചു. കഴിവുള്ള വക്കീലന്‍മാരെ കണ്ടെത്തുന്നതില്‍ കൊളിജിയവും പരാജയപ്പെടുന്നു. അതിനാല്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് ഒരു പൊതുസമിതി ഉണ്ടാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

എന്നാല്‍ തങ്ങള്‍ ഇതിന് അഭിപ്രായം പറയുന്നില്ലെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. ഹരജിക്കാരന്റെ ആശയം നല്ലതോ ചീത്തതോ ആകാം. എന്നാല്‍ ഭരണഘടന അനുശാസിക്കുന്നപോലെ മാത്രമെ കോടതിക്കു ചെയ്യാനാകൂ എന്നും ബഞ്ച് അഭിപ്രായപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago